ഉന്നതവിദ്യഭ്യാസം കേരളം 2011- 2020
ഈ ദശകത്തില്‍ ഉന്നത വിദ്യാഭ്യാസരം ഗത്ത് കേരളം പുതിയ സര്വ്വാകലാശാലകള്‍ സ്ഥാപിക്കാഅന്‍ ഊന്നല്‍ കൊടുക്കേന്ടതാണു!. പുതിയ സര്‍ വ്വ കലാശാലകള്‍ കേരളത്തിന്റെ സാമൂഹ്യ സാം സ്കാരിക നവീകരണത്തിനും സാമൂഹ്യ പുരോഗതിക്കും ആവശ്യമാണെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലൊ...അതുപോലെത്തന്നെ മലബാര്‍ എന്നാ ഉത്തരകേരളത്തിലെ അന്ചു ജില്ലകള്‍ അനുഭവിക്കുന്നപിന്നോക്കാവസ്ഥയും പുതിയ സര്വ്വകലാശാലകള്‍ തുടങുന്നതിനു പ്രേരകമാവേണ്ടതാണൂ!
കാലിക്കറ്റ് സര്വ്വകലാശാലയെ വിഭജിക്കുകയാണു ആദ്യമായി ചെയ്യേണ്ടതു- ഇന്നത്തെ കാലിക്കറ്റ് സര്വ്വകലാശാല ത്രിശൂര്‍ ( 29 ലക്ഷം ജനങള്‍ ), പാലക്കാട് ( 27 ലക്ഷം ജനങള്‍ ) , മലപ്പുറം ( 36 ലക്ഷം ജനങള്‍ ) , കൊഴിക്കോട് ( 29 ലക്ഷം ജനങള്‍ ) എന്നീ നാലുജില്ലകളിലായി വ്യാപിച്ചു !!!
ReplyDeleteഏകദേശം ഒന്നേകാല്‍ കോടി ജനങള്‍ ക്ക് ഒരു സര്വ്വകലാശാല മാത്രം !!! ഈ ശൊചനീയാവസ്ഥാ പരിഹരിക്കാന്‍ വിദ്ഗ്ധര്‍ കണ്ടു പിടിച്ച ഫോര്മുല എന്താണു- അലീഗധ് കലാശാലയുടെ ഒരു ഉപഗ്രഹ കലാശാല പെരിന്തല്‍ മണ്ണയില്‍ !!!!!!!
പുതിയ സര്വ്വകലാശാല തുട്ങുന്നതിനു പകരം എന്തിനാണു ഒരു ഉപഗ്രഹ സര്വ്വകലാശാല?!!!
ReplyDeleteഎന്റെ നിരീക്ഷണത്തില്‍ കാലിക്കറ്റ് കലാശാലയെ നാലായി വിഭജിക്കുക
1. ത്രിശൂര്‍ ജില്ലയിലെ കോളെജുകളെ മാത്രം ഉള്ക്കൊള്ളിച്ചു കൊണ്ടു ത്രിശൂര്‍ സര്വ്വകലാശാല രൂപീകരിക്കാം .. ഇപ്പോഴത്തെ കാര്ഷിക സര്വ്വകലാശാല നിലനില്ക്കുന്ന മണ്ണുത്തിയില്‍ ഇതിനാവശ്യമായ സ്ഥലം നിഷ്പ്രയാസം കണ്ടെത്താവുന്നതാണ്!
2. പാലക്കാടു ജില്ലയിലെ കോളെജുകളെ മാത്രം ഉള്ക്കൊള്ളിച്ചുകൊണ്ടു പാലക്കാടു സര്വ്വകലാശാല രൂപികരിക്കുക; ഇതിനായി ഇപ്പോഴത്തെ വിക്റ്റോരിയ കോളെജു സര്വ്വകലാശാല കേന്ദ്രമായി അപ്ഗ്രേഡ് ചെയ്യുക!
ReplyDelete3. മലപ്പുറം ജില്ലക്കു മാത്രമായി തെക്കന്‍ മലബാര്‍ സര്വ്വകലാശാലയെന്നോ, മലപ്പുറം കലാശാലയെന്നോ നാമകരണം ചെയ്തു നിര്ദ്ദിഷ്ട്ട അലിഗഡ് കലാശാലക്കായി പെരിന്തല്മണ്ണയില്‍ കണ്ടു വച്ച സ്ഥലത്തു കലാശാല കേന്ദ്രം പണിയുക
4. ശേഷിക്കുന്ന കോഴിക്കോട് ജില്ലക്കായി ഇപ്പോഴത്തെ കലാശാല നിലനിര്‍ ത്തുക!!
ReplyDeletehttps://www.morebooks.de/store/gb/book/the-molecular-mechanism-of-solvent-cryoprotection/isbn/978-3-659-18104-7
ReplyDelete