ഉന്നതവിദ്യഭ്യാസം കേരളം 2011- 2020
ഈ ദശകത്തില്‍ ഉന്നത വിദ്യാഭ്യാസരം ഗത്ത് കേരളം പുതിയ സര്വ്വാകലാശാലകള്‍ സ്ഥാപിക്കാഅന്‍ ഊന്നല്‍ കൊടുക്കേന്ടതാണു!. പുതിയ സര്‍ വ്വ കലാശാലകള്‍ കേരളത്തിന്റെ സാമൂഹ്യ സാം സ്കാരിക നവീകരണത്തിനും സാമൂഹ്യ പുരോഗതിക്കും ആവശ്യമാണെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലൊ...അതുപോലെത്തന്നെ മലബാര്‍ എന്നാ ഉത്തരകേരളത്തിലെ അന്ചു ജില്ലകള്‍ അനുഭവിക്കുന്നപിന്നോക്കാവസ്ഥയും പുതിയ സര്വ്വകലാശാലകള്‍ തുടങുന്നതിനു പ്രേരകമാവേണ്ടതാണൂ!